wrong decisions have kept rcb away
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണ് ആരവമുയരാന്‍ ഇനി ഒരാഴ്ചമാത്രം. ഓരോ സീസണ്‍ കഴിയുമ്പോള്‍ കൂടുതല്‍ ആരാധകരെയും പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ കുട്ടിക്രിക്കറ്റിന്റെ ഇന്ത്യന്‍ പതിപ്പിന് കഴിയുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ലീഗ് എന്നതും താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങുന്നതും ഐപിഎല്ലിനെ വേറിട്ടുനിര്‍ത്തുന്നു.